¡Sorpréndeme!

വിശ്വസിക്കാൻ കഴിയാത്ത കളക്ഷനുമായി ലൂസിഫർ | filmibeat Malayalam

2019-04-01 565 Dailymotion

mohanlal prithviraj duo's lucifer box office
നടന്‍ പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന സിനിമയെ കുറിച്ചറിയാന്‍ പ്രേക്ഷകര്‍ക്കും വലിയ ആകാംഷയായിരുന്നു. മോഹന്‍ലാല്‍ നായകനായിട്ടെത്തുന്നു എന്നതും ശ്രദ്ധേയമായിരുന്നു. കാത്തിരുന്നത് പോലെ തന്നെ പ്രതീക്ഷകളെല്ലാം ശരിവെക്കുന്ന തരത്തിലായിരുന്നു ലൂസിഫറിന്റെ പ്രകടനം. ആദ്യ ദിവസങ്ങളില്‍ വമ്പന്‍ തിരക്കാണ് സിനിമയ്ക്ക് അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്.